---
title: "#koyilandy | ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യവുമായി മഹിളാ സംഗമം "
english_title: "Mahila Sangam raised the slogan 'Save India'"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/140970/Mahila Sangam raised the slogan 'Save India'"
published_at: "2023-08-22T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e45449715c9_IMG-20230822-WA0013.jpg"
keywords: []
---

# #koyilandy | ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യവുമായി മഹിളാ സംഗമം 

> **Lead Summary:** **കൊയിലാണ്ടി: ** ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി വനിതാ സംഘടനകളുടെ നേതൃത്വത്തിൽ പൊയിൽക്കാവ് മേഖലാ കമ്മറ്റി മഹിളാ സംഗമം നടത്തി .

## Article Content

**കൊയിലാണ്ടി: ** ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി വനിതാ സംഘടനകളുടെ നേതൃത്വത്തിൽ പൊയിൽക്കാവ് മേഖലാ കമ്മറ്റി മഹിളാ സംഗമം നടത്തി .

മഹിള അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എംഎൽഎ കാനത്തിൽ ജമീല സംഗമം  ഉദ്ഘാടനം  ചെയ്തു.  ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ അദ്ധ്യക്ഷത വഹിച്ചു. കെ. ഗീതാനന്ദൻ,  പി.   സത്യൻ എന്നിവർ സംസാരിച്ചു. ജയശ്രീ മന ത്താനത്ത് സ്വാഗതവും മിനി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/140970/Mahila Sangam raised the slogan 'Save India')